പാലത്തായി പീഡനക്കേസ്: എം.എസ്.എഫ്.പെരിങ്ങത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം

By | Wednesday September 16th, 2020

SHARE NEWS

പാലത്തായി പീഡനക്കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എം.എസ്.എഫ്.പെരിങ്ങത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ സത്യാഗ്രഹ സമരത്തിന് തുടക്കമായി. മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി വി.നാസർ മാസ്റ്റർ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.എം.പി.കെ. നിഹാൽ അധ്യക്ഷത വഹിച്ചു. വി.വി.മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ഡോ.എൻ.എ.മുഹമ്മദ് റഫീഖ്, എം.പി.കെ.അയുബ്, അർഷത്ത് മൂലക്കാൽ, കാസിം ഹന, ഫയാസ് പറമ്പത്ത്, നജീർ എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read