Categories
headlines

ശ്രീ ശങ്കര ജയന്തി പുരസ്കാരം 2021

കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ശ്രീ ശങ്കര ജയന്തി 2021 പുരസ്കാരം ബ്രഹ്മശ്രീ മേപ്പള്ളി നാരായണൻ നമ്പൂതിരി ,അഡ്വ: സജിത്കുമാർ പയ്യന്നൂർ ‘ രമേഷ് കൈതപ്രം, ഡോ.ജയ രമേഷ് എന്നിവർക്ക് സമർപ്പിച്ചു.കെ.കെ.ചുള്യാട് മാസ്റ്റർ ദീപ പ്രോജ്യാലനം നിർവ്വഹിച്ചു. ആദ്ധ്യാത്മിക വിചാര സദസ്സിൽ ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി ശങ്കര വേദാന്തത്തെ അധികരിച്ചു പ്രഭാഷണം നടത്തി. ശങ്കരാചാര്യ വിരചിതമായ ഏക ശ്ലോകിയെ അധികരിച്ച് മുകേഷ് കളമ്പുകാട്ട് പ്രഭാഷണം നിർവ്വഹിച്ചു’ശങ്കരകൃതികളുടെ ആലാപനം ലഘു പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായി. വിവിധ നവ മാധ്യമ സങ്കേതങ്ങളിലുടെ സംഘടിപ്പിച്ച പരിപാടികൾക്ക് ഭാരവാഹികളായ കാനപ്രം ഈശ്വരൻ നമ്പൂതിരി ,പി .എസ്.മോഹനൻ കൊട്ടിയൂർ ,അഡ്വ കൃഷ്ണകുമാർ മുരളീധരൻ പട്ടാനൂർ പ്രകാശൻ മേലൂർ എന്നിവർ നേതൃത്യം നൽകി.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP