SHARE NEWS

പേരാവൂർ: പേരാവൂർ എക്സൈസ് കേളകം പോലീസുമായി ചേർന്ന് അമ്പായത്തോട്, താഴെ പാൽച്ചുരം, മേലെ പാൽച്ചുരം ആദിവാസി കോളനികളിൽ സംയുക്ത റെയിഡും പാൽച്ചുരം ഭാഗത്ത് വച്ച് വാഹന പരിശോധനയും നടത്തി. പരിശോധനയ്ക്ക് കേളകം പോലീസ് ഇൻസ്പെക്ടർ വിപിൻദാസ് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് എന്നിവർ നേതൃത്വം നൽകി.