കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ 2 ദിവസം യെല്ലോ അലർട്ട്

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ 2 ദിവസം യെല്ലോ അലർട്ട്
Nov 10, 2024 03:27 PM | By Remya Raveendran

തിരുവനന്തപുരം:  കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ 2 ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

13/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്

14/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.




Rainalert

Next TV

Related Stories
മാണ്ഡ്യയിൽ വാഹനാപകടം: മണിക്കടവ് സ്വദേശി മരണപ്പെട്ടു; കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്

Nov 13, 2024 08:44 AM

മാണ്ഡ്യയിൽ വാഹനാപകടം: മണിക്കടവ് സ്വദേശി മരണപ്പെട്ടു; കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്

മാണ്ഡ്യയിൽ വാഹനാപകടം: മണിക്കടവ് സ്വദേശി മരണപ്പെട്ടു; കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്...

Read More >>
അധ്യാപക നിയമനം

Nov 13, 2024 07:48 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
റെയിൽവെ ഗേറ്റുകൾ അടച്ചിടും

Nov 13, 2024 07:47 AM

റെയിൽവെ ഗേറ്റുകൾ അടച്ചിടും

റെയിൽവെ ഗേറ്റുകൾ...

Read More >>
മിനി ജോബ് ഫെയർ

Nov 13, 2024 07:45 AM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

Nov 13, 2024 07:33 AM

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ്...

Read More >>
വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്.

Nov 13, 2024 06:55 AM

വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്.

വയനാടും ചേലക്കരയും പോളിങ്...

Read More >>
Top Stories










News Roundup