---
title: "അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297671/applynow"
published_at: "2025-06-22T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685755474330a_download_(2).png"
keywords: []
---

# അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂര്‍:**കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമിലെ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിനായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയ, 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്റ്റേഷന്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069.

## Article Content

**കണ്ണൂര്‍:**കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമിലെ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിനായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയ, 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്റ്റേഷന്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297671/applynow)