---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297674/appoinment"
published_at: "2025-06-22T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857560bcc942_download_(10).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** **കണ്ണൂര്‍:കണ്ണൂര്‍ **താലൂക്ക് എടക്കാട് വില്ലേജില്‍പ്പെട്ട എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 10 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. ഇ മെയില്‍: mdb.ac.thalassery@gmail.com, ഫോണ്‍: 0490 2321818.

## Article Content

**കണ്ണൂര്‍:കണ്ണൂര്‍ **താലൂക്ക് എടക്കാട് വില്ലേജില്‍പ്പെട്ട എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 10 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. ഇ മെയില്‍: mdb.ac.thalassery@gmail.com, ഫോണ്‍: 0490 2321818.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297674/appoinment)