മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി
May 3, 2022 10:34 PM | By Emmanuel Joseph

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോജൻ എടത്താഴെ (കണിച്ചാർ പഞ്ചായത്ത് അംഗം), മേരി, റോസ, ത്രേസ്യാമ്മ, ഏലിക്കുട്ടി, അന്നക്കുട്ടി, വത്സമ്മ, മത്തായി, തങ്കമ്മ, ജെസി, പരേതനായ അപ്പച്ചൻ. മരുമക്കൾ: ലിൻസി, തോമസ്, ജോസഫ്, ആൻറണി, ക്രിസ്റ്റി, സുനിത, ജോണി, തങ്കച്ചൻ, പരേതരായ ജോസഫ്, ഇമ്മാനുവൽ. സംസ്കാരം നാളെ (04/05/2022) മൂന്ന് മണിക്ക് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Died

Next TV

Related Stories
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്

Nov 15, 2022 06:51 PM

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ...

Read More >>
Top Stories