എംഡിഎംഎയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍

എംഡിഎംഎയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍
Sep 26, 2022 11:40 PM | By Emmanuel Joseph

തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ മാ​ര​ക​യി​ല്‍ എം​ഡി​എം​എ​യു​മാ​യി കാ​റ്റ​റിം​ഗ് ഉ​ട​മ അ​റ​സ്റ്റി​ല്‍. നാ​ട്ടി​ക ബീ​ച്ച്‌ സ്വ​ദേ​ശി ഷാ​ന​വാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ ഡ​ന്‍​സാ​ഫ് ടീ​മും, വ​ല​പ്പാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​ല​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്, സാ​ലി​ഹ് എ​ന്നി​വ​രെ എം​ഡി​എം​എ​യു​മാ​യി അ​ന്തി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ ന​ല്‍​കി​യ​ത് ഷാ​ന​വാ​സ്‌ ആ​ണെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. 

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യു​മാ​യി ഷാ​ന​വാ​സി​നെ വീ​ട്ടു​പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്.

Arrested

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories