Categories
headlines

കാനഡയിൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി

കാനഡ: കാനഡയിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നടത്താൻ സർക്കാർ അനുമതി. ഫൈസർ ബയോടെക്
വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക. ഈ വാക്സിൻ കുട്ടികൾക്ക്
സുരക്ഷിതമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

‘തെളിവുകളുടെ സമഗ്രവും സ്വതന്ത്രവുമായ ശാസ്ത്രീയ അവലോകനം പൂർത്തിയാക്കിയ ശേഷം ഈ ചെറിയ പ്രായക്കാർക്ക് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരിക്കുന്നു’, ഹെൽത്ത് കാനഡയുടെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. സുപ്രിയ ശർമ്മ പറഞ്ഞു.

ലോകത്തിൽ കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് കാനഡ.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP