SHARE NEWS

കൊളക്കാട് : കൊളക്കാട് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പർമാരായ കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി എന്നിവർക്ക് സ്വീകരണം നൽകി സൊസൈറ്റിയുടെ പ്രസിഡന്റ് സി ടി ബേബി, സെക്രട്ടറി ജോസ് തോമസ് ഈട്ടിക്കൽ, തോമസ് ടി മാലത്ത് കെ വി ജോസഫ് കൊച്ചാപ്പ ള്ളിൽ കുര്യാക്കോസ് തറപ്പേൽ എന്നിവർ സംസാരിച്ചു