Categories
headlines

14 ദിവസത്തിനിടെ ഇന്ധനവില വർധിപ്പിക്കുന്നത് എട്ടാം തവണ

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വർധനവാണിത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. മെയ് 4നു ശേഷമിത് 24ആം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP