Kottiyoor

സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു.

കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ നീണ്ടുനോക്കി ടൗണിൽ വെച്ച് നടന്നു.

പാലായിൽ പഠിക്കാം; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി
