രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി

By | Tuesday February 23rd, 2021

SHARE NEWS

തിരുവനന്തപുരം ∙ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 20 പൈസയായി. ഡീസലിന് 85 രൂപ 86 പൈസയാണ് വില.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read