നാളെ ബസ് സമരം

By | Tuesday December 31st, 2019

SHARE NEWS


ഇരിട്ടി: ബസ് കണ്ടക്ടർക്ക് മർദ്ദനം പുതുവത്സരദിനത്തിൽ ഇരിട്ടി നിന്നും തലശ്ശേരി , കണ്ണൂർ റൂട്ടിൽ ബസുകൾ സർവീസ് നിർത്തിവെക്കുന്നതായി സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. കൈലാസം ബസ് കണ്ടക്ടർ വിനിലിനെ ഒരു സംഘം ആളുകൾ നരയൻപാറയിൽ വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read