കിഴക്കേമാവടി- ചെങ്ങോം റോഡിന് പതിനഞ്ച് ലക്ഷംരൂപ

By | Wednesday February 12th, 2020

SHARE NEWS

കൊളക്കാട്: കണിച്ചാർ പഞ്ചായത്തിൽപ്പെട്ട കിഴക്കേമാവടി – ചെങ്ങോം റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിററി ചെയർമാൻ വി കെ സുരേഷ് ബാബു പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ബിട്ടോയെ അറിയിച്ചു. ഷൈനി ബ്രിട്ടോയുടെ ഇടപെടലിലാണ് ഫണ്ട് അനുവദിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read