കെ. കുഞ്ഞിരാമന്റെ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

By | Friday February 26th, 2021

SHARE NEWS

കൊട്ടിയൂർ : ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘo സ്ഥാപകനും, ദേവസ്വം ട്രസ്ററി യുമായിരുന്ന
കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ഗോകുലം ഗലേറിയയിൽ സംഘം ഓണററി പ്രസിഡന്റ് ഗോകുലം ഗോപാലൻ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു. പത്ര സമ്മേളനത്തിൽ നവതി ആഘോഷത്തെ കുറിച്ച് ഗോകുലം ഗോപാലൻ സംസാരിച്ചു. ചടങ്ങിൽ എൻ. പ്രശാന്ത്, പി ആർ. ലാലു. പി എം. പ്രേംകുമാർ കെ. എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.

2021 മെയ് 9ന് നവതി ആഘോഷം കൊട്ടിയൂരിൽ വെച്ചു നടത്തും. ചടങ്ങിൽ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുo. അന്നേ ദിവസം കൊട്ടിയൂരിൽ സംഘo വെബ്സൈറ്റ് പ്രകാശനം ചെയ്യും. കലാ പരിപാടികൾ, സംഗീത സദസ്സ് എന്നിവ ഉണ്ടായിരിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: