Categories
headlines

ആദിവാസി കോളനികളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയിതു

അടക്കാത്തോട് : കേളകം പഞ്ചായത്ത് രണ്ടാം വർഡിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് മേഖലയിലെ ആദിവാസി കോളനികളിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയിതു. ചെട്ടിയാംപറമ്പ്, പൂക്കുണ്ട്, നരിക്കടവ് ആദിവാസി കോളനികളിൽ വാഴക്കുല, കപ്പ, ചക്ക, മാങ്ങ, തേങ്ങ, ബിസ്ക്കറ്റുകൾ, ഉണക്കമൽസ്യം, മോര്, കറി, തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളാണ് എത്തിച്ചു നൽകിയത്. ചെട്ട്യാംപറമ്പ് അനക്കുഴി ബ്രാഞ്ച് സെക്രട്ടറിമാർ, തമ്പി തോമസ്, സനിഷ് തുണ്ട്മാലി, മനു വിലങ്ങ്പാറ, പ്രിൻസ്, ഡെൽ ബിൽ, ജീബി, ശരത്ത് കണ്ണൻ ബിബിൻ, പുഷ്പ്പ, ടീനു , ജിജോ, എന്നിവർ പങ്കാളികളായി

 

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP