മദ്യവിൽപ്പന ഇനിമുതൽ രാത്രി 7 മണിവരെ : മാർഗനിർദ്ദേശമിറക്കി സർക്കാർ.

By | Thursday August 27th, 2020

SHARE NEWS

 

തിരുവനന്തപുരം : ഓണാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് മദ്യവില്പനയുടെ സമയം നീട്ടിയതായി അറിയിച്ചത്.

മാർഗ നിർദേശങ്ങൾ നടപ്പാക്കാൻ വ്യാപാരികളുടെ യോഗം വിളിക്കും.
മദ്യ വിൽപനയുടെ സമയം 2 മണിക്കൂർ നീട്ടിയാണ് വൈകുന്നേരം 5 മണി എന്നത് 7 മണി വരെയാക്കിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read