മാവോയിസ്റ്റുകൾ കൊട്ടിയൂർ അമ്പായത്തോടിൽ പ്രകടനം നടത്തി.

By siva | Monday January 20th, 2020

SHARE NEWS

അമ്പായത്തോട് : കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ
രാവിലെ ആറ് മണിയോടെ മാവോയിസ്റ്റ് സംഘത്തിലെ സായുധ പ്രകടനം. ഒരു സ്ത്രിയടക്കമുള്ള
4 നാല് പേരടങ്ങുന്ന സംഘമാണ് പ്രകടനം നടത്തിയത്.

🔴 അമ്പായത്തോടിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. സിസിറ്റിവി ദൃശ്യങ്ങൾ 🔴

Posted by Malayora Shabdam on Sunday, January 19, 2020

ലഘുലേഖകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ പതിപ്പിച്ചു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി പോകുകയും ചെയ്തു.
മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read