മാനന്തവാടി വെള്ളമുണ്ടയിൽ വ്യാപക കൃഷി നാശം. ആയിര കണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി

By | Thursday August 6th, 2020

SHARE NEWS

മാനന്തവാടി: വെള്ളമുണ്ടയിൽ വ്യാപക കൃഷി നാശം. ആയിര കണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി. ഒഴുക്കൻ മൂല തലച്ചിറ ട്രെജീഷിന്റെ 2500 വാഴയും ഐക്കരോട്ടു പറമ്പിൽ ബേബിയുടെ 2000 വാഴയും ഇണ്ടിക്കുഴ അനിൽ , ചങ്ങാലിക്കാവിൽ ഷാജു, മെതിയടി സുധി എന്നിവരുടെ 200 ലധികം റബ്ബർ മരങ്ങളും നശിച്ചു. നിരവധി കർഷകരുടെ കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമാണ് വെള്ളമുണ്ടയിൽ മാത്രമുണ്ടായത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read